भक्ति दरबार
English

നമഃശിവായ സന്ധ്യാനാമം

Namah Shivaya Sandhyanamam

स्तोत्र · मलयालम · शिव

  1. നമഃശിവായയാദിയായൊരക്ഷരങ്ങൾ കൊണ്ടു ഞാൻ, ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും, മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും, നമഃശിവായ പാർവ്വതീശ പാപനാശനാ ഹരേ.

    Namahshivayayadiyayoraksharangal kondu njan, churukki nalla keertthanangal cholluvan Ganeshanum, manassil vannudippathinnanugrahikka vaniyum, Namahshivaya Parvatheesha papanashana Hare.

    नमः शिवाय के अक्षरों से संक्षेप में सुंदर कीर्तन गा सकूँ, इसके लिए गणेश और सरस्वती मेरे मन में प्रकट होकर आशीर्वाद दें। नमः शिवाय, पार्वतीपति, पापों का नाश करने वाले हर।

  2. മനുഷ്യനായി മന്നിൽ വന്നു ഞാൻ പിറന്ന കാരണം, മനഃപ്രസാദമില്ലെനിക്കു വ്യാധികൊണ്ടൊരിക്കലും, മുഴുത്തുവന്ന വ്യാധി വേരറുത്തു ശാന്തി നൽകണം, നമഃശിവായ പാർവ്വതീശ പാപനാശനാ ഹരേ.

    Manushyanayi mannil vannu njan piranna karanam, manahprasadamillenikku vyadhikondorikkalum, muzhutthuvanna vyadhi verarutthu shanthi nalkanam, Namahshivaya Parvatheesha papanashana Hare.

    जब से मैं धरती पर मनुष्य बनकर जन्मा, रोग के कारण मेरे मन को कभी चैन नहीं मिला; इस बढ़े हुए रोग को जड़ से मिटाकर शांति दीजिए। नमः शिवाय, पार्वतीपति, पापों का नाश करने वाले हर।

  3. ശിവായനാമമോതുവാനെനിക്കനുഗ്രഹിക്കണം, ശിവാകൃപാകടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം, ശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണം, നമഃശിവായ പാർവ്വതീശ പാപനാശനാ ഹരേ.

    Shivayanamamothuvanenikkanugrahikkanam, Shivakripakadakshamattenikkumillorashrayam, Shivaya Shambhuvin padaravindamodu cherkkanam, Namahshivaya Parvatheesha papanashana Hare.

    मुझे शिव का नाम जपने का आशीर्वाद दीजिए; शिवा की कृपा-दृष्टि के सिवा मेरा कोई सहारा नहीं। मुझे शिव शंभु के चरण-कमलों से जोड़ दीजिए। नमः शिवाय, पार्वतीपति, पापों का नाश करने वाले हर।

  4. വലിയ മാമല മകളെ വാമഭാഗേ വെച്ചതും, വഴിയൊടു പകുത്തു പാതി ദേഹവും കൊടുത്തതും, വടിവോടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതും, നമഃശിവായ പാർവ്വതീശ പാപനാശനാ ഹരേ.

    Valiya mamala makale vamabhage vecchathum, vazhiyodu pakutthu pathi dehavum kodutthathum, vadivodangu Ganga Chandramauliyil dharicchathum, Namahshivaya Parvatheesha papanashana Hare.

    आपने महान पर्वत की पुत्री को अपने बाएँ भाग में रखा, विधिपूर्वक अपना आधा शरीर उन्हें दिया, और चंद्रमा से सजे मस्तक पर सुंदरता से गंगा को धारण किया। नमः शिवाय, पार्वतीपति, पापों का नाश करने वाले हर।

  5. യമൻ വരുന്ന നേരമങ്ങെനിക്കു പേടി പോക്കണം, എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം, ഇണങ്ങിനിന്ന ദേഹി ദേഹമോടു വേർപെടുമ്പോഴും, നമഃശിവായ പാർവ്വതീശ പാപനാശനാ ഹരേ.

    Yaman varunna neramangenikku pedi pokkanam, erinja kannilagniyode Yamaneyonnu nokkanam, inanginninna dehi dehamodu verpedumbozhum, Namahshivaya Parvatheesha papanashana Hare.

    जब यम आएँ, तो मेरा डर दूर कीजिए; जब आत्मा अपने साथी शरीर से अलग हो रही हो, तब अपनी जलती आँख की आग से यम की ओर एक बार देखिए। नमः शिवाय, पार्वतीपति, पापों का नाश करने वाले हर।