നരനായിങ്ങനെ
Naranayingane
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ, നരകവാരിധി നടുവിൽ ഞാൻ, നരകത്തിൽ നിന്നു കരകേറ്റീടേണം, തിരുവൈക്കം വാഴും ശിവശംഭോ!
Naranayingane janicchu bhoomiyil, narakavaridhi naduvil njan, narakatthil ninnu karakatteedenam, thiruvaikkam vazhum Shivashambho!
इस तरह धरती पर मनुष्य बनकर जन्मा, मैं नरक के सागर के बीच में हूँ; मुझे नरक से निकालकर किनारे लगाइए, हे पवित्र वैकम में बसने वाले शिव शंभु!
മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ, മതിമറന്നുപോം മനമെല്ലാം, മനതാരിൽ വന്നു വിളയാടീടേണം, തിരുവൈക്കം വാഴും ശിവശംഭോ!
Maranakalatthe bhayatthe chinthicchal, mathimarannupom manamellam, manatharil vannu vilayadeedenam, thiruvaikkam vazhum Shivashambho!
मृत्यु के समय के डर को सोचूँ तो मेरा सारा मन सुध-बुध खो देता है; मेरे हृदय-कमल में आकर लीला करें, हे पवित्र वैकम में बसने वाले शिव शंभु!
ശിവ ശിവ ഒന്നും പറയാവതല്ല, മഹാമായ തന്റെ പ്രകൃതികൾ, മഹാമായ നീക്കീട്ടരുളേണം നാഥാ, തിരുവൈക്കം വാഴും ശിവശംഭോ!
Shiva Shiva onnum parayavathalla, Mahamaya thante prakrithikal, Mahamaya neekkeettarulenam Natha, thiruvaikkam vazhum Shivashambho!
शिव, शिव! महामाया के खेल कहे नहीं जा सकते; हे स्वामी, उस महामाया को हटा दीजिए, हे पवित्र वैकम में बसने वाले शिव शंभु!
വലിയൊരു കാട്ടിലകപ്പെട്ടേനഹം, വഴിയും കാണാതെ ഉഴലുമ്പോൾ, വഴിയിൽ നേർവഴിയരുളേണം നാഥാ, തിരുവൈക്കം വാഴും ശിവശംഭോ!
Valiyoru kattilakappettenaham, vazhiyum kanathe uzhalumbol, vazhiyil nervazhiyarulenam Natha, thiruvaikkam vazhum Shivashambho!
मैं एक बड़े जंगल में फँस गया हूँ, बिना रास्ता देखे भटक रहा हूँ; हे स्वामी, मुझे सीधा मार्ग दिखाइए, हे पवित्र वैकम में बसने वाले शिव शंभु!
എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ, ഇടയ്ക്കിടെയാറു പടിയുണ്ട്, പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ, ശിവനെക്കാണാകും ശിവശംഭോ!
Eluppamayulla vazhiyekkanumbol, idaykkideyaru padiyundu, padiyarum kadannavidecchellumbol, Shivanekkanakum Shivashambho!
जब आसान रास्ता मिलता है, तो उसमें बीच-बीच में छह सीढ़ियाँ हैं; छहों सीढ़ियाँ पार करके वहाँ पहुँचोगे तो शिव के दर्शन होंगे। शिव शंभु!
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ, ശിവ ശംഭോ ശംഭോ ശിവ ശംഭോ!
Shiva Shambho Shambho Shiva Shambho Shambho, Shiva Shambho Shambho Shiva Shambho!
शिव, शंभु, शंभु! सब कल्याण देने वाले शिव!