കുചേലവൃത്തം വഞ്ചിപ്പാട്ട്
Kuchela Vritham Vanchipattu
കെല്പോടെല്ലാ ജനങ്ങൾക്കും കേടു തീരത്തക്കവണ്ണമെപ്പോഴുമന്നദാനവുംചെയ്തു ചെഞ്ചെമ്മേ
Kelpodella janangalkkum kedu theeratthakkavannam, eppozhumannadanavum cheythu chenchemme
सब लोगों की भूख मिटाने भर, हमेशा उदारता से अन्नदान करते हुए,
മുപ്പാരുമടക്കി വാഴും വൈക്കത്തു പെരുംതൃക്കോവിലപ്പാ! ഭഗവാനേ! പോറ്റീ! മറ്റില്ലാശ്രയം.
Mupparumadakki vazhum Vaikkatthu perumthrikkovilappa! Bhagavane! Potti! Mattillashrayam.
हे तीनों लोकों पर राज करने वाले, वैकम के महान मंदिर के स्वामी! हे भगवान, हे रक्षक, मेरा और कोई सहारा नहीं।
നിന്തിരുവടിയുടെ നിത്യാന്നദാനമില്ലെങ്കിലും, ചെന്തിരുപ്പാദം പണിയും വഞ്ചിവാസവൻ
Ninthiruvadiyude nithyannadanamillenkilum, chenthiruppadam paniyum Vanchivasavan
अगर आपका रोज़ का अन्नदान न होता, और आपके पवित्र लाल चरणों की पूजा करने वाले वंचि के इंद्र, वेणाड के राजा,
സന്തതവും ധർമ്മംചെയ്യുന്നില്ലെങ്കിലുമാരും കലിസന്താപംകൊണ്ടിപ്പൊഴെരിപൊരി കരുതും.
Santhathavum dharmamcheyyunnillenkilumarum, kalisanthapamkondippozheripori karuthum.
लगातार धर्म के काम न करते, तो आज सब लोग कलियुग के दुख में जल-भुन रहे होते।
മൂർത്തി മൂന്നും മുപ്പത്തുമുക്കോടിദേവന്മാരുമൊരു മൂർത്തിയായി മുപ്പാരിന്നു വിളക്കുമായി
Moortthi moonnum muppatthumukkodidevanmarum, oru moortthiyayi mupparinnu vilakkumayi
त्रिमूर्ति और तैंतीस करोड़ देवता, एक ही रूप में मिलकर तीनों लोकों का दीपक बनकर,
മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ മാഹാത്മ്യമോർത്തിട്ടു മനസ്സലിഞ്ഞീടുന്നു.
Marthandakhyayayirikkum prathyakshadevathayude, mahathmyamortthittu manassalinjeedunnu.
मार्तंड नाम के प्रत्यक्ष देवता हैं, सूर्य भी और राजा भी; उनकी महिमा सोचकर मेरा मन पिघल जाता है।
സർവദേവതകളും പ്രസാദിച്ചിട്ടനുഗ്രഹിക്കും സന്തതമെന്നുള്ളിലുള്ള വികാരമോർപ്പൂ!
Sarvadevathakalum prasadicchittanugrahikkum, santhathamennullilulla vikaramorppoo!
मेरे मन में सदा रहने वाली इस भावना को सोचिए कि सारे देवता प्रसन्न होकर आशीर्वाद देंगे!
ഗുർവിയായ ഭക്തി വേണ്ടുന്നേടത്തൊരേടത്തുറച്ചു ഗുരുവിന്റെ കടാക്ഷംകൊണ്ടിന്നു തോന്നുന്നു.
Gurviyaya bhakthi vendunnedatthoredatthuracchu, guruvinte kadaksham kondinnu thonnunnu.
गुरु की कृपा-दृष्टि से आज लगता है कि गहरी भक्ति उस एक जगह दृढ़ हो गई है, जहाँ उसे होना चाहिए।
വഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന വഞ്ചിവലവൈരിയുടെ കൃപയ്ക്കിരപ്പാൻ
Vanchanamanujanayittavatharicchirikkunna, Vanchivalavairiyude kripaykkirappan
मनुष्य के वेश में अवतरित वंचि के इंद्र, अर्थात् राजा, की कृपा माँगने के लिए,
വഞ്ചികയായ് വന്നാവൂ ഞാനെന്നിച്ഛിച്ചു വാഴും കാലം വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു.
Vanchikayay vannavoo njanennicchicchu vazhum kalam, vanchippattundakkenamennarulicheythu.
जब मैं यह चाहता था कि काश मैं उनकी छोटी नाव बन पाता, तब उन्होंने आज्ञा दी कि मैं एक नाव-गीत रचूँ।
വേദശാസ്ത്രപുരാണേതിഹാസകാവ്യനാടകാദിവേദികളായിരിക്കുന്ന കവികളുടെ
Vedashasthrapuranethihasakavyanatakadi, vedikalayirikkunna kavikalude
जो राजा वेद, शास्त्र, पुराण, इतिहास, काव्य, नाटक आदि के जानकार कवियों के
മേദുരങ്ങളായ ഗദ്യപദ്യങ്ങളെ ശ്രവിക്കുന്ന മേദിനീന്ദ്രനജ്ഞനോടാജ്ഞാപിച്ചതോർപ്പൂ!
Medurangalaya gadyapadyangale shravikkunna, medineendranajnanodajnapicchathorppoo!
समृद्ध गद्य और पद्य सुनते हैं, उन्होंने मुझ जैसे अज्ञानी को यह आज्ञा दी, ज़रा सोचिए!
വാനവർക്കു നിറവോളമമൃതമർപ്പിച്ച ഭഗവാനു കുചേലകുചിപിടകമെന്നോണം
Vanavarkku niravolamamrithamarppiccha bhagavanu, Kuchelakuchipidakamennonam
जैसे देवताओं को भरपेट अमृत देने वाले भगवान को कुचेल की छोटी सी पोटली का चिउड़ा भी भाया,
വാണീഗുണംകൊണ്ടാരെയും പ്രീണിപ്പിക്കും വഞ്ചിവജ്രപാണിക്കെൻ പാട്ടിമ്പമാവാനടിതൊഴുന്നേൻ.
Vaneegunam kondareyum preenippikkum, Vanchivajrapanikken pattimbamavanadithozhunnen.
वैसे ही अपनी वाणी के गुण से सबको प्रसन्न करने वाले वंचि के इंद्र, अर्थात् राजा, को मेरा गीत भाए; इसके लिए मैं उनके चरणों में प्रणाम करता हूँ।
ബന്ധംവന്ന കുചേലോദന്തത്തെത്തന്നെ പാട്ടായിട്ടു ബന്ധിപ്പേനതിന്നിനിയും സംഗതി വരും,
Bandhamvanna Kuchelodanthatthetthanne pattayittu, bandhippenathinniniyum sangathi varum,
मैं कुचेल की उचित कथा को ही गीत में बाँधूँगा; आगे और के लिए भी अवसर आएगा।
ബന്ധുരതിരുവനന്തപുരത്തെയും ഭക്തജനബന്ധുവായ പദ്മനാഭനെയും തൊഴുന്നേൻ.
Bandhurathiruvananthapuratheyum, bhakthajanabandhuvaya Padmanabhaneyum thozhunnen.
मैं सुंदर तिरुवनंतपुरम को और भक्तों के मित्र पद्मनाभ को प्रणाम करता हूँ।
യാനം ദൂരത്തിങ്കലെളുതല്ലെന്നിരിക്കിലും മമ സ്യാനന്ദൂരത്തിങ്കലോളം ചെന്നീടുവാനും
Yanam dooratthinkaleluthallennirikkilum mama, Syanandooratthinkalolam chenneeduvanum
भले ही दूर की यात्रा मेरे लिए आसान नहीं, फिर भी मैं स्यानंदूर, अर्थात् तिरुवनंतपुरम, तक पहुँच सकूँ,
ആനന്ദരൂപിയാമനന്തശായിയെ ദർശിപ്പാനുമാ നന്ദഗോപകുമാരൻ കൃപചെയ്യണം.
Anandaroopiyamananthashayiye darshippanum, aa Nandagopakumaran kripacheyyanam.
और अनंत पर लेटे आनंद-स्वरूप भगवान के दर्शन कर सकूँ, इसके लिए नंदगोप के वे पुत्र कृपा करें।